കോഴിക്കോട് ഒക്ടോബര്‍ 11: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെയും മറ്റ് പ്രതികളയും തെളിവെടുപ്പിനായി കൊണ്ടുപോയി. ജോളിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി സംഘം കട്ടപ്പനയിലെത്തി. ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിക്കും. പൊന്നാമറ്റം വീട്, ഷാജുവിന്‍റെ വീട്, മാത്യുവിന്‍റെ വീട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും....
Read full story