തൃശൂര്‍: വാടകയ്ക്കെടുത്ത വാഹനങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പുതിയവീട്ടില്‍ മുല്ല റാഫിയെന്ന് വിളിക്കുന്ന റാഫിയാണ് പിടിയിലായത്. വിവാഹ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വാഹനം വാടകയ്ക്കെടുത്ത് മറിച്ചുവില്‍ക്കുകയാണ് റാഫി ചെയ്തിരുന്നത്. ചിറക്കല്‍ സ്വദേശി സുധീറിന്റെ കാറ് നാലുമാസം മുമ്പാണ്...
Read full story