കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. 20-കാരനായ കിഷൻ, അമ്മൂമ്മ റെജി, അമ്മൂമ്മയുടെ സഹോദരി റോജ എന്നിവരാണ് തൂങ്ങിമരിച്ചത്. പേരമകനായ കിഷൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്താണ് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കിയത്. മുത്തശ്ശിയുടെ വീടായ മൂര്യാട് ചമ്മാൽ റോഡിൽ...
Read full story
കൂത്തുപറമ്പ് : സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയായിരുന്നു ആത്മഹത്യ. 2023 മാർച്ച് 26 ഞായറാഴ്ചയാണ് മുരളീധരനെതിരെ പോലീസ് കേസെടുത്തിരുന്നത്. 400 ഓളം...
Read full story
സൗദിയിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
റിപ്പോര്‍ട്ട്

സൗദിയിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

By ന്യൂസ് ഡെസ്ക് March 27, 2023
റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നഗരമാരയ തബൂക്കിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കോട്ടയം പൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. 2023 മാർച്ച് 25 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് മരണം സംഭവിച്ചത്...
Read full story
കണ്ണൂര്‍: സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ സംഘം മര്‍ദ്ദിച്ചു. കണ്ണൂരില്‍ കൂത്തുപറമ്പ് വേങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഘര്‍ഷം നടന്നത്. സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് പുറത്തുനിന്നെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ സ്‌കൂളില്‍ വാര്‍ഷിക പരിപാടി നടക്കുന്നതിനിടെയാണ് സംഘമെത്തിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്കു...
Read full story
കൂത്തുപറമ്പ് : മെരുവമ്പായി പള്ളിയിലെ അന്‍പതിനായിരം രൂപയുടെ പാത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടുവിലായിയിലെ വി.മഞ്ജുനാഥ് (23), വേങ്ങാട് കുരിയോട്ടെ പി.വി.നിഥിന്‍ (32) എന്നിവരെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. 13/11/2022 ഞായറാഴ്ച രാത്രിയായിരുന്നു പള്ളിയിലെ...
Read full story
പിതാവിന്റെ മരണം; മകന്‍ പരാതി നല്‍കി
റിപ്പോര്‍ട്ട്

പിതാവിന്റെ മരണം; മകന്‍ പരാതി നല്‍കി

By ന്യൂസ് ഡെസ്ക് November 15, 2022
കൂത്തുപറമ്പ്: കാവിന്‍മൂലയില്‍ ശ്രീനിലയത്തില്‍ അരിച്ചേരി രവീന്ദ്രന്‍ (70) ഗ്യാസ് സിലിണ്ടറില്‍ തീപടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് മകന്‍ രഞ്ജു മുരിക്കില്‍ സിറ്റി കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഒകേ്ടാബര്‍ 20-ന് വൈകിട്ടാണ് സംഭവം. ഗ്യാസ് സിലിണ്ടര്‍ ബ്ലോക്കായതിനെ തുടര്‍ന്ന്...
Read full story
മകളെ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു
റിപ്പോര്‍ട്ട്

മകളെ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ റിമാന്‍ഡ് ചെയ്തു

By ന്യൂസ് ഡെസ്ക് November 7, 2022
കൂത്തുപറമ്പ് : പതിനഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ തലശ്ശേരി സ്‌പെഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്തു. വയറുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് നാലുമാസം ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ഡോക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍...
Read full story
കൂത്തുപറമ്പ: സഹകരണ ബാങ്കുകളിൽ വ്യാജ സ്വർണ്ണം പണയം വെച്ച്‌ ലക്ഷൂൾ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ യുവാവിനെയും മധ്യവയസ്‌കയായ സ്ത്രീയെയും കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ അഫ്‌സൽ, പാറാലിലെ പഠിഞ്ഞാറെന്റവിടെ വീട്ടിൽ ശോഭന എന്നിവരാണ് അറസ്റ്റിലായത്. .പ്രതികളെ .കോടതി്...
Read full story
കണ്ണൂർ: പുഴയോരഴകുമായി പെരളശ്ശേരി
റിപ്പോര്‍ട്ട്

കണ്ണൂർ: പുഴയോരഴകുമായി പെരളശ്ശേരി

By ന്യൂസ് ഡെസ്ക് February 17, 2022
കണ്ണൂർ: പുഴയോര കാഴ്ചകളൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുമാവിലായി മുതൽ പള്ളിയത്ത് വരെയുള്ള ഭൂപ്രദേശം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലുള്ള മൂന്നുപെരിയയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചെറുമാവിലായി. ഇവിടെ നിന്നും പള്ളിയത്ത് വരെയുള്ള ഏഴ് കിലോമീറ്റർ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള യാത്ര...
Read full story
കണ്ണൂർ: ഗതാഗതം നിരോധിച്ചു
അറിയിപ്പുകള്‍

കണ്ണൂർ: ഗതാഗതം നിരോധിച്ചു

By ന്യൂസ് ഡെസ്ക് January 29, 2022
കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലം ചെയിനേജ് 7/450ൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം ജനുവരി 31ന് പൊളിച്ചുമാറ്റുന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചു. ജനുവരി 31 മുതൽ കണ്ണൂർ കൂത്തുപറമ്പ് വഴി വരുന്ന വാഹനങ്ങൾ പാലത്തിനോട് ചേർന്ന് നിർമ്മിച്ച ഡൈവേർഷൻ റോഡ്...
Read full story