- ദുരിത ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കൽ ഉൾപ്പെടെ കോട്ടയം, ഇടുക്കി...
Read full story
തിരുവനന്തപുരം: കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ബുധാനാഴ്ചവരെ രണ്ടായിരത്തിലധികം ചാക്ക് അരി വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. വ്യാഴാഴ്ച അപ്പർ കുട്ടനാടിന്റെ...
Read full story
കോട്ടയം: ഉരുൾപൊട്ടലിൽ വീടും സ്ഥലവും വാസയോഗ്യമല്ലാത്ത വിധം നശിച്ചവരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് വിശദമായ ചർച്ച നടത്തുമെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കൂട്ടിക്കലിലെ ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി.   ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും...
Read full story
തിരുവനന്തപുരം: മഴക്കെടുതി: സംസ്ഥാനത്ത് 27 മരണം
റിപ്പോര്‍ട്ട്

തിരുവനന്തപുരം: മഴക്കെടുതി: സംസ്ഥാനത്ത് 27 മരണം

By ന്യൂസ് ഡെസ്ക് October 18, 2021
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ പ്ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 13 പേരുടെ മൃതദേഹം കണ്ടെടുത്തു....
Read full story