വിശാഖപട്ടണം: തലയ്ക്കു നാലു ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് കീഴടങ്ങി. ശ്വേത എന്നറിയപ്പെടുന്ന കോറ കുമാരിയാണു വിശാഖപട്ടണം ജില്ലയില്‍ പോലീസ് മുന്പാകെ ഇന്നലെ കീഴടങ്ങിയത്. സിപിഐ(മാവോയിസ്റ്റ്) പേദബായലു ദളം ഏരിയ കമ്മിറ്റി അംഗമാണു ശ്വേത. ആറു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 43...
Read full story