കോട്ടയം: കോട്ടയത്ത് മുട്ടയുമായി എത്തിയ ലോറിഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്ക ഉയരുന്നു. തമിഴ്നാട്ടില്‍നിന്ന് മുട്ടയുമായി കോട്ടയത്ത് എത്തിയശേഷം തിരികെ തമിഴ്നാട്ടിലെത്തിയ ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോട്ടയത്ത് അയര്‍ക്കുന്നം, സംക്രാന്തി തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ബന്ധപ്പെട്ട കടകള്‍ അടപ്പിച്ചു. ഇയാളുമായി...
Read full story