സിങ്കപ്പൂരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

സിങ്കപ്പൂരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് January 24, 2020
വുഹാന്‍ ജനുവരി 24: സിങ്കപ്പൂരിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ നിന്നെത്തിയ 66കാരനിലാണ് വ്യാഴാഴ്ച രോഗം കണ്ടെത്തിയത്. ചൈനയ്ക്ക് പുറമെ തായ്‌വാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യുഎസ്, മക്കാവു, ഹോങ് കോങ്, വിയറ്റ്നാം, സൗദി എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ...
Read full story
തിരുവനന്തപുരം ജനുവരി 23: സൗദി അറേബ്യയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ യുണ്ടായ സംഭവം ഗൗരവത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. രോഗബാധയുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും...
Read full story
റിയാദ് ജനുവരി 23: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍. സൗദിയില്‍ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് യുവതിയെ പരിചരിച്ച നഴ്സുമാരെയാണ് മുന്‍കരുതലെന്ന നിലയില്‍ ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേയ്ക്ക് മാറ്റിയത്. എന്നാല്‍ ഇവര്‍ക്ക് മതിയായ പരിചരണമോ...
Read full story
ബെയ്ജിങ് ജനുവരി 23: ചൈനയിലെ വുഹാന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കൊറോണ വൈറസ്...
Read full story