കൊല്ലം : കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍ദ്ദേശിച്ചു. എം.എല്‍.എ ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കൊട്ടാരക്കര മിനിസിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍...
Read full story