മലപ്പുറം: കോട്ടയ്ക്കലില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് സ്വദേശിയായ അക്ബറാണ് മരിച്ചത്. ആറ് മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെടുക്കാന്‍ സാധിച്ചത്. അതേസമയം, അപകടത്തില്‍പ്പെട്ട എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അഹദിനെ രക്ഷപ്പെടുത്താനായി. മൂന്നരമണിക്കൂര്‍...
Read full story