കോ​ട്ട​യം: കോ​ട്ട​യ​ത്ത് ര​ണ്ടി​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രുടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. .മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് പി​ണ​റാ​യി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കോ​ട്ട​യ​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ മ​ഹി​ളാ കോ​ൺ​ഗ്ര​സ്...
Read full story
കോ​ട്ട​യം: പാ​മ്പാ​ടി അ​ങ്ങാ​ടി വ​യ​ലി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. വെ​ള്ളൂ​ർ സ്വ​ദേ​ശി ബി​ന്ദു(58)​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2026 ജനുവരി 26 തിങ്കളാഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കൊലപാതകത്തിന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ(64) ജീ​വ​നൊ​ടു​ക്കി. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്...
Read full story
  കോട്ടയം: ട്രെയിനില്‍ വീണ്ടും മദ്യപന്റെ അതിക്രമം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസില്‍ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിന് കൈമാറി. നവംബർ 12 ബുധനാഴ്ച വൈകീട്ട് ചങ്ങനാശ്ശേരിയില്‍വെച്ചായിരുന്നു സംഭവം. യാത്രക്കാര്‍ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും നിലത്ത് കിടത്തുകയുമായിരുന്നു...
Read full story
  കോട്ടയം: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കര്‍ണാടക സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍. ബെംഗളൂരുവില്‍ താമസിക്കുന്ന നിമല്‍ ജോസഫ് സെബാസ്റ്റ്യന്‍, അജയ് ശരണ്‍ യെല്ലപ്പ(27), ഹാസന്ന നിസ്വരാജ്(31) എന്നിവരാണ് വൈക്കം പോലീസിന്റെ പിടിയിലായത്. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു ഒക്ടോബർ 17 വെള്ളിയാഴ്ച...
Read full story
കോട്ടയം | കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജനേയും മക്കളേയുമാണ് ഇന്ന് (27.05.2025) രാവിലെ...
Read full story