കൊട്ടിയൂര്‍: വന്യമൃഗശല്ല്യത്തിന് പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക് വോട്ടില്ലെന്ന ബോര്‍ഡുമായി അമ്പായത്തോട് നിവാസികള്‍. പ്രതികരണ വേദിയുടെ പേരിലുയര്‍ന്ന ബാനറാണിത്. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങള്‍ രാപകലെന്യെ ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുകയും കര്‍ഷകരുടെ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി....
Read full story