സംസ്ഥാനത്തിന്റെ ഫീവർ പ്രോട്ടോകോൾ പുതുക്കും
അറിയിപ്പുകള്‍

സംസ്ഥാനത്തിന്റെ ഫീവർ പ്രോട്ടോകോൾ പുതുക്കും

By ന്യൂസ് ഡെസ്ക് May 30, 2020
തിരുവനന്തപുരം: പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയിൽ കോവിഡ് കൂടി ഉൾപ്പെടുത്തുമെന്നും അതിനനുസരിച്ച് ഫീവർ പ്രോട്ടോക്കൊൾ പുതുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിയുമായി ആശുപത്രിയിലെത്തുന്നവരെ പ്രത്യേകമായി ഇരുത്തുകയും ആശുപത്രി പ്രവേശന കവാടത്തിൽ വെച്ചുതന്നെ വേർതിരിക്കുകയും ചെയ്യും. മഴക്കാല പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന്...
Read full story
തിരുവനന്തപുരത്ത്‌  സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത്‌ സാമൂഹിക സന്നദ്ധസേന സജ്ജം, സജീവം

By ന്യൂസ് ഡെസ്ക് May 29, 2020
മഴക്കെടുതി നേരിടാനും ഉപയോഗിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയർമാർ കോവിഡിനെതിരായ പോരാട്ടത്തിൽ അർപ്പണബോധത്തോടെ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വളണ്ടിയർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. പ്രാദേശിക തലത്തിൽ, പൊലീസിനൊപ്പം...
Read full story
കാസര്‍കോഡ്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സദാ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അങ്കണവാടികള്‍. പോഷകാഹാരം ഉറപ്പുവരുത്താനും പ്രായമായവരുടെ കണക്കെടുക്കാനും അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കാനും പ്രവര്‍ത്തിക്കുകയാണ് അങ്കണവാടി പ്രവര്‍ത്തകര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍  വനിത ശിശുവികസന വകുപ്പ് 'കൂടെയുണ്ട്...
Read full story
ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് February 24, 2020
കുവൈത്ത് സിറ്റി ഫെബ്രുവരി 24: കൊറോണ വൈറസ് (കൊവിഡ്-19) ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇറാനില്‍ ഇതുവരെ 12...
Read full story