റിപ്പോര്‍ട്ട് യു എ ഇയിൽ കൊവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു By ന്യൂസ് ഡെസ്ക് • September 23, 2020 യു എ ഇ : യു എ ഇയിൽ കൊവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു. താനൂർ കമാലുദീൻ (52) കുളത്തുവട്ടിലാണ് മരിച്ചത് . ദുബായ് അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഷാർജ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു. യുഎഇയിൽ വീണ്ടും... Read full story