മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ
റിപ്പോര്‍ട്ട്

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ

By ന്യൂസ് ഡെസ്ക് September 16, 2023
മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജനെയും ആവശ്യം അറിയിച്ചിരുന്നതായി കോവൂർ കുഞ്ഞുമോൻ പറഞ്ഞു.അഞ്ച് തവണ എംഎൽഎയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂർ...
Read full story
കൊല്ലം: ആര്‍എസ്പിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്, കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കയറൂ അത് കഴിഞ്ഞ് മറ്റുള്ളവരെ സ്വാഗതം ചെയ്യാമെന്നും ആയിരുന്നു ഫേസ്ബുക്കിലൂടെ ഷിബുവിന്റെ പ്രതികരണം. ‘ആര്‍എസ്പിയെ...
Read full story