ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി ഉള്‍പ്പെടുന്ന കൊയിലാണ്ടി, വടകര താലൂക്കുകളില്‍പ്പെട്ട വാണിജ്യ കെട്ടിടങ്ങളിലെ കച്ചവടക്കാര്‍ക്കും, വീട് നഷ്ടപ്പെടുന്നവര്‍ക്കും പുനരധിവാസ പാക്കേജില്‍ അനുവദിച്ച തുക അര്‍ഹരായവര്‍ക്ക് അനുവദിക്കുന്നതിലേക്കായി അര്‍ഹരായവര്‍ ആയത് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ അതത് തീയതികളില്‍ ബന്ധപ്പെട്ട എല്‍.എ എന്‍.എച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ...
Read full story