കണ്ണൂർ: ചുരുങ്ങിയ ചിലവിൽ കുടിവെള്ളം ലഭ്യമാക്കാൻ ചെമ്പിലോട് പഞ്ചായത്തിൽ ചെമ്പിലോട് മിനറൽ വാട്ടർ എന്ന പേരിൽ കുടിവെള്ള നിർമ്മാണ യൂണിറ്റ് ഒരുങ്ങുന്നു. കുടുംബശ്രീയുടെയും വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ കോയ്യോട്ടെ മിനി വ്യവസായ എസ്റ്റേറ്റിലാണ് പഞ്ചായത്ത് കുടിവെള്ള യൂനിറ്റ് ആരംഭിക്കുന്നത്.പദ്ധതിക്കായുള്ള യന്ത്രങ്ങൾ വാങ്ങാൻ...
Read full story