കോഴിക്കോട്| കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം. അപകടത്തില്‍ മൂന്ന് പേര്‍മരിച്ചു.ബീച്ച് റോഡിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ ഗാമ ട്രേഡേഴ്‌സിലെ...
Read full story