കോഴിക്കോട്: കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഇത്തവണത്തെ മൽസരത്തിന് ഒരു പ്രത്യേകതയുണ്ട്. എൽ. ഡി. എഫ് സ്ഥാനാർത്ഥിയായ സുസ്മിതയും ബി ജെ പി സ്ഥാനാർത്ഥിയായ സുമേഷും ചേച്ചിയും അനുജനുമാണ് . കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ എളുപ്പം ജയിച്ചു കയറിയ വാര്‍ഡില്‍...
Read full story
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റില്‍ ചുവര്‍ചിത്രത്തിന് നേരെ സിഐടിയു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം. ചിത്രം വികൃതമാക്കിയ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അതിനു മേൽ ദേശീയ പണിമുടക്കിന്റെ പോസ്റ്റര്‍ പതിച്ചു. ചിത്രം അശ്ലീലമാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും ആരോപിച്ചാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ചുമര്‍ ചിത്രങ്ങള്‍ക്ക്...
Read full story
ഇതുവരെ ലഭിച്ചത് 13260 പത്രികകള്‍ കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 13260 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 238 പത്രികകളും കോഴിക്കോട് കോര്‍പ്പറേഷനില്‍ 807 നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. ജില്ലയിലെ 12 ബ്ലോക്ക്...
Read full story
കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ എന്‍ഫോഴ്സ്‍മെന്റ് ചോദ്യം ചെയ്ത കെ.എം ഷാജി എംഎല്‍എയോട് മുസ്‍ലിം ലീഗ് നേതൃത്വം വിശദീകരണം തേടി. ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. കെ എം ഷാജി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കിയ ലീഗ് നേതാക്കൾ,...
Read full story
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നോമിനേഷന്‍ ഫോം കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോര്‍പ്പറേഷന്‍,  മുന്‍സിപ്പാലിറ്റി,  ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ഫോമുകളാണ് വിതരണം ചെയ്തത്. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ഫോമുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും...
Read full story
കോഴിക്കോട്‌: കുടുംബങ്ങള്‍ തമ്മിലുളള സ്വത്ത്‌ തര്‍ക്കത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ ‌യുവാവ്‌ മരിച്ചു. പേരാമ്പ്ര ചെമ്പനോടിയിലെ കിഴക്കേക്കരക്കാട്ട്‌ ഉണ്ണിയെന്ന്‌ വിളിക്കുന്ന ഷിജോ(35) ആണ്‌‌ മരിച്ചത്‌. അച്ഛനും അമ്മയും ഭാര്യയും പിഞ്ചുകുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമാണ്‌ മരിച്ച ഷിജോ. ഭൂമിയുടെ അതിര്‍ത്തിയിലൂടെ എസ്‌ക്കവേറ്റര്‍ ഉപയോഗിച്ച്‌...
Read full story
കോഴിക്കോട് ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 825
റിപ്പോര്‍ട്ട്

കോഴിക്കോട് ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 825

By ന്യൂസ് ഡെസ്ക് November 9, 2020
കോഴിക്കോട് : ജില്ലയില്‍ ഇന്നലെ 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 557 പേര്‍ക്കാണ് രോഗം...
Read full story
പിപിഇ കിറ്റ് ധരിച്ച്  മോഷണം  നടത്തിയ പ്രതി പിടിയില്‍.
റിപ്പോര്‍ട്ട്

പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍.

By ന്യൂസ് ഡെസ്ക് November 7, 2020
കോഴിക്കോട്: പയ്യോളിയില്‍ കോവിഡിന്റെ മറവില്‍ പിപിഇ കിറ്റ ധരിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിപിടിയിലായി. കണ്ണൂര്‍ മുഴുക്കുന്ന് സ്വദേശി കെപി മുബഷീറാണ് പിടിയിലായത്. കണ്ണൂര്‍ ,കോഴിക്കോട്, വയനാട് ജില്ലകളിലായി മുബഷീറിനെതിരെ 12 കേസുകള്‍ നിലവിലുണ്ട്. നിരവധി കടകളില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം...
Read full story
കോഴിക്കോട്: കേരളത്തിന്റെ നാളികേര മാര്‍ക്കറ്റ് എന്ന നിലയിലേക്ക് വേങ്ങേരി മാര്‍ക്കറ്റിനെ നാളികേര ട്രേഡിംഗ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കേരകൃഷിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന കൃഷി വകുപ്പ് 2020-21 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന...
Read full story
കേരളത്തിന്റെ ‘നെയ്മർ’ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയിൽ
റിപ്പോര്‍ട്ട്

കേരളത്തിന്റെ ‘നെയ്മർ’ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയിൽ

By ന്യൂസ് ഡെസ്ക് November 2, 2020
കോഴിക്കോട്: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത 2020 ഒക്ടോബറിൽ പുറത്തു വന്നു. കഴിഞ്ഞ തവണത്തെ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാരായ എഫ് സി ഗോവയിലേക്ക് കേരളത്തിന്റെ യുവതാരം മുഹമ്മദ് നെമിൽ എത്തി എന്നതാണ് ആ വാർത്ത....
Read full story