കോഴിക്കോട്: കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതാവ് കുഞ്ഞമ്മദ് കുട്ടി തന്നെ മത്സരിക്കും. 15/03/21 തിങ്കളാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കുറ്റ്യാടിയില്‍ മത്സരിക്കാന്‍ സിപിഐഎം സ്ഥാനാർത്ഥി എത്തുന്നത്....
Read full story