കണ്ണൂർ: ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മനോഭാവം കേരളത്തിലുടനീളമുണ്ടെന്നും ഭൂരിപക്ഷം വോട്ടെണ്ണിയാല്‍ മാത്രമെ പറയാന്‍ സാധിക്കൂവെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ഇടതുപക്ഷം 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടുമെന്നും ഒരു വാർത്താ ചാനലിന് 01/05/21ശനിയാഴ്ച നൽകിയ അഭിമുഖത്തിൽ മന്ത്രി...
Read full story