എറണാകുളം: രാത്രികാല എമര്‍ജന്‍സി വാതില്‍പ്പടി സേവനം
അറിയിപ്പുകള്‍

എറണാകുളം: രാത്രികാല എമര്‍ജന്‍സി വാതില്‍പ്പടി സേവനം

By ന്യൂസ് ഡെസ്ക് November 1, 2021
കൊച്ചി: പിറവം വെറ്ററിനറി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പാമ്പാക്കുട ബ്ലോക്കിന്റെ പരിധിയില്‍ വെറ്ററിനറി ഡോക്ടറുടെ രാത്രികാല വാതില്‍പ്പടി സേവനം പിറവം നഗരസഭ ഉപാദ്ധ്യക്ഷന്‍ കെ.പി സലിം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ബിമല്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വത്സല...
Read full story