തിരുവനന്തപുരം: വിവാദ പ്രസംഗത്തിലൂടെ പാലാ ബിഷപ്പിന്റെ വികൃത ചിന്തയാണ് പുറത്തുവന്നതെന്ന കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയംഗവും മുതിർന്ന നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവന തള്ളി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. 26/09/21 ഞായറാഴ്ച കെ.പി.സി.സി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സുധാകരന്റെ...
Read full story