തിരുവനന്തപുരം: ചേലക്കരയില്‍ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ 22,000 വോട്ട് കുറഞ്ഞിട്ടും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സി.പി.എം വാദം അപഹാസ്യമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധൻ. കേരളം യു.ഡി.എഫിനൊപ്പം വയനാട്ടില്‍ പോളിംഗില്‍ വൻ കുറവുണ്ടായിട്ടും പ്രിയങ്കയ്ക്ക് രാഹുല്‍ ഗാന്ധിയെക്കാള്‍ ഭൂരിപക്ഷം ലഭിച്ചതും,പാലക്കാട് ചരിത്ര...
Read full story