”പട്ടിയുടെ മനസ്സലിവ് പോലുമില്ലാതെ ഭരണാധികാരികള്‍”
സ്പെഷ്യൽ റിപ്പോര്‍ട്ട്

”പട്ടിയുടെ മനസ്സലിവ് പോലുമില്ലാതെ ഭരണാധികാരികള്‍”

By ന്യൂസ് ഡെസ്ക് March 30, 2022
ഇടുക്കി: ഉണ്ണുന്നതില്‍ പാതി കൊടുത്തിരുന്നതിന്റെ നന്ദിയായിരിക്കാം ഉടമസ്ഥന്റെ ശവത്തിനരുകില്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഈ നായയുടെ ഉള്ളില്‍. മനുഷ്യജീവനുകള്‍ ചവിട്ടിയരച്ച ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനസ്സലിവ് കാട്ടാത്ത ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥയോട് ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ഈ വീഡിയോ. ഹൃദയമലിയിക്കുന്ന കാഴ്ച : ചിന്നകനാലിൽ നിന്നുള്ള...
Read full story