തിരുവനന്തപുരം: ജുൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ 2.0' എന്ന് പേരിട്ട ഡിജിറ്റൽ ക്ലാസുകളുടെ മുദ്രാഗാനം കൈറ്റ് സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സീനിയർ കണ്ടന്റ്...
Read full story