ആലപ്പുഴ : ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി. ജില്ലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ വികസന കമ്മീഷണർ കെ. എസ് അഞ്ജു സെമിനാറിന്റെ ഉദ്ഘാടനം...
Read full story