തിരുവനന്തപുരം: മിൽമയുടെ ഭരണം ഇനി ഇടതുപക്ഷത്തിന്. മുപ്പത്തിയെട്ട് വർഷമായി കോൺഗ്രസ് കൈവശം വച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം ഇടതുപക്ഷം ഭരിക്കും. മിൽമ ചെയർമാൻ ആയി സി പി എമ്മിലെ കെ എസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴ് വോട്ടുകൾ നേടിയാണ്...
Read full story