എറണാകുളം: പൊക്കാളി പാടശേഖരങ്ങളും തീരപ്രദേശവും ചതുപ്പുനിലങ്ങളും ഇടകലര്‍ന്നിരിക്കുന്ന ഭൂപ്രകൃതിയാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റേത്. കൃഷി, മാലിന്യ സംസ്‌കരണം, അഴിമതി നിര്‍മാര്‍ജനം എന്നിവയാണ് പഞ്ചായത്ത് പ്രധാനമായും ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. സര്‍ക്കാര്‍ സഹായത്തോടെ ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് കെ.എസ് ഷാജി സംസാരിക്കുന്നു തരിശുരഹിത...
Read full story