ഇടുക്കി: ഭീമമായ വൈദ്യുതി ബില്ല് അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് കെഎസ്ഇബി വൈദ്യുതി വിച്‌ഛേദിച്ചതോടെ ആറുമാസമായി മെഴുകുതിരി വെട്ടത്തിൽ പഠിക്കേണ്ട ഗതികേടിലാണ് തോട്ടം തൊഴിലാളികളുടെ രണ്ടു പെൺമക്കൾ. ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഗണേശന്റെ കണക്ഷൻ ആണ് കെഎസ്ഇബി വിച്ഛേദിച്ചത്....
Read full story