കൊല്ലം |തേവലക്കര സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളേയും കെ എസ് ഇ ബി ഉദ്യോഗസ്ഥരേയും പോലീസ് പ്രതിചേര്‍ക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ക്കെതിരെയും കേസെടുക്കും. കേസ് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്....
Read full story
ആലപ്പുഴ: തെരുവു വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിക്ക് പാണാവള്ളി പഞ്ചായത്തില്‍ തുടക്കമായി. ഏഴു വര്‍ഷം കാലാവധിയുള്ള പദ്ധതി പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്.  പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളിലായി 1700ല്‍ പരം വഴിവിളക്കുകള്‍ സ്ഥാപിക്കും.  ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും...
Read full story