കട്ടപ്പന : വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കട്ടപ്പന വാഴവര നിർമലാസിറ്റി മണ്ണാത്തിക്കുളത്തിൽ ജേക്കബ് (ബെന്നി) (51) ആണ് മരിച്ചത്. പോസ്റ്റിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സെത്തിയാണ് താഴെയിറക്കിയത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ യായിരുന്നു അപകടം...
Read full story