കൊച്ചി: വിവാദം കത്തിനില്‍ക്കുന്ന ആഴക്കടല്‍ മത്സ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയെ അശ്ലീലം കലര്‍ന്ന സ്റ്റിക്കറുകള്‍ കൊണ്ട് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്‌ഐന്‍സി) എം.ഡി.എന്‍ പ്രശാന്ത് ആക്ഷേരപിച്ചെന്ന് പരാതി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിക്കാന്‍...
Read full story