തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെ.എസ്.ആർ.ടി.സി. ബസ് ഓടിച്ച ഡ്രൈവർക്ക് സസ്പെൻഷൻ. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപിനെയാണ് സസ്പെൻഡ് ചെയ്തത് . വെള്ളക്കെട്ടിൽ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്പെൻഷൻ. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ...
Read full story