തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 73.50 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള പ്ര​തി​മാ​സ തു​ക​യാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. ഈ ​വ​ര്‍​ഷം ഇ​തി​ന​കം 1,399 കോ​ടി രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി ല​ഭി​ച്ച​ത്. പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് 879...
Read full story
കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഫെബ്രുവരി 19 വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക്...
Read full story
കൊച്ചി: വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ വിശദീകരണം ഫയൽചെയ്തു. ശമ്പളവും പെൻഷനും കൊടുക്കാൻപോലും ബുദ്ധിമുട്ടുമ്പോൾ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും ആർത്തവ അവധി മൗലികാവകാശമല്ലെന്നുമാണ് കെ.എസ്.ആർ.ടി.സി.യുടെ വാദം. സർക്കാരിന്റെ നയതീരുമാനം ഉൾപ്പെട്ട വിഷയം...
Read full story
തിരുവനന്തപുരം | തിരുവനന്തപുരം സിറ്റി ബസ് വിഷയത്തില്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കുന്നതില്‍ ഗതാഗത വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. 2023 ഫെബ്രുവരി 27ന് സ്മാര്‍ട്ട്സിറ്റിയും കെ എസ് ആര്‍ ടി സിയും കോര്‍പറേഷനും...
Read full story
തൃശ്ശൂർ: മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർക്കുകയും ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. പാലക്കാട്- തിരുവനന്തപുരം സർവീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിൽ തൃശൂർ പുതുക്കാടിന് സമീപമായിരുന്നു സംഭവം. ഡിസംബർ 23 ചൊവ്വാഴ്ച രാത്രിയാണ്‌ രാജേഷ്...
Read full story
തൃശൂര്‍ | ചേലക്കര ഉദുവടിയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ...
Read full story
ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. അ​ഗ്നി​ര​ക്ഷാ​നി​ല​യം ചേ​ർ​ത്ത​ല ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഗോ​കു​ൽ (24) ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​കു​മാ​റി​ന്‍റെ​യും തു​ള​സി​യു​ടെ​യും മ​ക​ൻ ശ്രീ​നാ​ഥ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.നവംബർ 30 ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഗ​വ. ആ​ശു​പ​ത്രി​ക്കു പ​ടി​ഞ്ഞാ​റ്...
Read full story
തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരിയുടെ കൈയറ്റു. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈയാണ് അറ്റുപോയത്. വെഞ്ഞാറമ്മൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജങ്ഷന് സമീപത്ത് നവംബർ 24 തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു...
Read full story
തൃശൂര്‍| വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്. ഇനിയും ആവര്‍ത്തിച്ചാല്‍ കേസെടുക്കും. മലക്കപ്പാറ റൂട്ടില്‍ ആനയുള്‍പ്പെടെ റോഡില്‍ ഇറങ്ങുമ്പോള്‍ ബസ് അടുത്തുകൊണ്ടു നിര്‍ത്തരുത്. ജീവനക്കാരെ ഇതില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്തിരിപ്പിക്കണമെന്നും ചാലക്കുടി എടിഒക്ക് ഷോളയാര്‍...
Read full story
റിപ്പോര്‍ട്ട്

ബിസിനസ് ക്ലാസ് ബസ് സർവീസുമായി കെ.എസ്ആർടിസി

By ന്യൂസ് ഡെസ്ക് October 19, 2025
തിരുവനന്തപുരം: പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മൂന്നര മണിക്കൂറിനുള്ളില്‍ യാത്ര സാദ്ധ്യമാകുന്ന ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ഗണേശ് കുമാർ അറിയിച്ചു. 25 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസായിരിക്കും...
Read full story