മിഴിവ്: അതേ കഥയുടെ പുനരാഖ്യാനത്തിന് ഒന്നാം സമ്മാനം
റിപ്പോര്‍ട്ട്

മിഴിവ്: അതേ കഥയുടെ പുനരാഖ്യാനത്തിന് ഒന്നാം സമ്മാനം

By ന്യൂസ് ഡെസ്ക് February 3, 2021
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ മത്സരം മിഴിവ് 2021 ൽ കെ.ടി.ബാബുരാജ് സംവിധാനം ചെയ്ത അതേ കഥയുടെ പുനരാഖ്യാനം ഒന്നാം സമ്മാനം നേടി. സൂരജ് രാജന്റെ ചിരി രണ്ടാം സമ്മാനത്തിനും സരിൻ രാമകൃഷ്ണന്റെ കിറ്റ് മൂന്നാം...
Read full story