വര്‍ദ്ധിച്ചു വരുന്ന ജലമലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലക്ഷ്യമിട്ട് കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി സംസ്ഥാന ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഫീക്കല്‍ സ്ലഡ്ജ് മാനേജ്മന്റ് പ്ലാന്‍ രൂപീകരണ ദ്വിദിന ശില്‍പ്പപശാല സംഘടിപ്പിച്ചു. എറണാകുളം മേഴ്‌സി ഹോട്ടലില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ്...
Read full story
സംസ്ഥാനത്തെ മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ കൃത്യതയും കാര്യക്ഷ്യമതയും ഉറപ്പാക്കുന്നതിനും മാലിന്യോത്പാദനം സംസ്‌കരണം തുടങ്ങിയവ സംബന്ധിച്ച സ്ഥിതി വിവരം ദൈനംദിനം വിലയിരുത്താവുന്നതുമായ മൊബൈൽ ആപ്ലിക്കേഷൻ തയാറായി. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ശുചിത്വമിഷനും ഹരിതകേരളം മിഷനും ചേർന്നാണ് 'ഹരിതമിത്രം' എന്ന പേരിൽ ആപ്ലിക്കേഷൻ തയാറാക്കിയത്....
Read full story