അഴുത, കട്ടപ്പന ബ്ലോക്കുകളിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വേണ്ടി മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബ്ലോക്ക്തല തൊഴില്‍ മേള പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അങ്കണത്തിൽ വച്ച് നടക്കും. കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേള...
Read full story