തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും തമ്മിലുള്ള പോര് മുറുകുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്‌സ് വൈസ് ചാന്‍സലര്‍ ഡോ സിസ തോമസ് ഒപ്പിട്ടില്ല. ഉപസമിതിയെ നിയമിച്ചതില്‍ വി സിക്ക് കടുത്ത അതൃപ്തിയാണുള്ളത്. ചട്ടവിരുദ്ധമെന്ന് കാട്ടി ഉപസമിതി യോഗം ചേരാന്‍...
Read full story
ദില്ലി: സാങ്കേതിക സർവകലാശാല (കെടിയു) വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധന ഹർജി സമർപ്പിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനപരിശോധന ഹർജി ഫയൽ ചെയ്തത്. നിയമകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന...
Read full story