പത്തനംതിട്ട: 2025 സെപ്റ്റംബർ 20നു പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകൾ സംബന്ധിച്ച വിവാദങ്ങൾക്കിടെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗാണ് ഇത് സംബന്ധിച്ച് പരാതി വിജിലൻസ് ഡയറക്ടർക്ക് നല്കിയത്. നന്ദഗോവിന്ദം ഭജൻസിന്റെ...
Read full story