ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്ത് അവകാശാധിഷ്ഠിത ബാലസൗഹൃദ പഞ്ചായത്ത് ആക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പതിനെട്ടു വയസ്സ് വരെയുള്ള കുട്ടികളുടെ സമഗ്ര വിവരശേഖരണമാണ് രണ്ടാം ഘട്ടത്തില്‍ തുടങ്ങിയത്. അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കി അറുപത് ചോദ്യങ്ങളുള്ള ചോദ്യാവലിയിലൂടെയാണ് വീടുകയറി വിവരശേഖരണം...
Read full story