വാഴൂരിൽ വസന്തം വിരിയിക്കാൻ കുടുംബശ്രീ ഒരുക്കിയ പൂക്കൾ
റിപ്പോര്‍ട്ട്

വാഴൂരിൽ വസന്തം വിരിയിക്കാൻ കുടുംബശ്രീ ഒരുക്കിയ പൂക്കൾ

By ന്യൂസ് ഡെസ്ക് August 24, 2022
ഓണത്തിന് മാറ്റുകൂട്ടാൻ വാഴൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ സ്വന്തം ഓണപ്പൂക്കളും. വാഴൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ ചാമംപതാൽ- പൊൻകുന്നം റൂട്ടിലെ 10 സെന്റ് സ്ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂക്കളും വാടാമല്ലിയും വസന്തം വിരിക്കുന്നത്. വീട്ടമ്മയായ ഷീജ സലാമിന്റെ സ്ഥലത്താണ് പുഷ്പകൃഷി നടത്തിയത്....
Read full story
കുടുംബശ്രീ ദേശീയ പതാക വിതരണം ചെയ്യും
റിപ്പോര്‍ട്ട്

കുടുംബശ്രീ ദേശീയ പതാക വിതരണം ചെയ്യും

By ന്യൂസ് ഡെസ്ക് July 25, 2022
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ പ്രോഗ്രാമിന് കുടുംബശ്രീ ദേശീയ പതാക വിതരണം ചെയ്യുമെന്ന് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വീടുകള്‍...
Read full story
കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം മൈക്രോ ഫിനാൻസ് പദ്ധതിയിലെ ബാങ്ക് ലിങ്കേജിലൂടെ 3541.22 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും ഇതുവഴി സംസ്ഥാനത്തെ 54655 അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക് കൈത്താങ്ങായിമാറാൻ സർക്കാരിന് സാധിച്ചുവെന്നും തദ്ദേശ സ്വയംഭരണ എക്സൈസ്...
Read full story
കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂരിലെ കുടുംബശ്രീ പ്രവർത്തകർക്ക് 2007-ൽ കുടുംബശ്രീയുടെ ഒമ്പതാം വാർഷികത്തിൽ തോന്നിയ ആശയമാണ് നിർമാല്യം ​ഗോൾഡ്. പെണ്ണുങ്ങൾ തുടങ്ങുന്ന ബിസിനസ്സ് എല്ലാം പൊളിഞ്ഞുപോകുമെന്ന് പറഞ്ഞ് വീട്ടുകാരും നാട്ടുകാരും കളിയാക്കി. വല്ല അച്ചാറോ ചമ്മന്തിപ്പൊടിയോ അങ്ങനെ അറിയാവുന്ന വല്ലതും ഉണ്ടാക്കി...
Read full story
കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ആരോഗ്യമന്ത്രിയുടെ വക ദോശ
റിപ്പോര്‍ട്ട്

കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ആരോഗ്യമന്ത്രിയുടെ വക ദോശ

By ന്യൂസ് ഡെസ്ക് May 12, 2022
കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ ആഹാരം കഴഇക്കാനെത്തിയവര്‍ ആദ്യം സംശയിച്ചു; പിന്നെ കൗതുകമായി. ദോശ ചുടുന്നത് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അതോടെ ഫുഡ്‌സ്‌റ്റോളിലേക്കായി മേള കാണാനെത്തിയവരുടെ ഒഴുക്ക്. പ്രദര്‍ശന മേളയുടെ ഭാഗമായി ഒരുക്കിയ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയായിരുന്ന മന്ത്രി കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലെത്തിയപ്പോഴാണ് ദോശ...
Read full story
കുടുംബശ്രീ മിഷന്‍ തൊഴില്‍ നൈപുണ്യ പരിശീലനം
റിപ്പോര്‍ട്ട്

കുടുംബശ്രീ മിഷന്‍ തൊഴില്‍ നൈപുണ്യ പരിശീലനം

By ന്യൂസ് ഡെസ്ക് April 7, 2022
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മിഷന്‍ വഴി ഉടന്‍ ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് പഞ്ചായത്തില്‍ താമസിക്കുന്ന  ബിരുദധാരികളും തൊഴില്‍ രഹിതരുമായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍: 1) മെഡിക്കല്‍ റിക്കോര്‍ഡ് അസിസ്റ്റന്റ്. ദൈര്‍ഘ്യം-ഏഴ് മാസം....
Read full story
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍
റിപ്പോര്‍ട്ട്

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍

By ന്യൂസ് ഡെസ്ക് August 17, 2021
കണ്ണൂര്‍: കുടുംബശ്രീയെയും ചെറുകിട കച്ചവടക്കാരെയും കോര്‍ത്തിണക്കി വില്ലേജ് ഹട്ട് പദ്ധതിയുമായി അഴീക്കോട് ഗ്രാമപഞ്ചായത്ത്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രീകൃത വിപണി സാധ്യത ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞ ചെലവിലുള്ള ഒരു ഷോപ്പിംഗ് അനുഭവമായിരിക്കും പ്രദേശവാസികള്‍ക്ക് വില്ലേജ് ഹട്ട് നല്‍കുക. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 15...
Read full story
ഓണ്‍ലൈന്‍ ഭക്ഷ്യവിതരണരംഗത്തേക്ക്‌ കുടുംബശ്രീയും
റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണരംഗത്തേക്ക്‌ കുടുംബശ്രീയും

By ന്യൂസ് ഡെസ്ക് July 17, 2021
തിരുവനന്തപുരം : കുടുംബശ്രീക്ക്‌ കീഴിലുളള ഹോട്ടലുകളും കഫേകളും ഉള്‍പ്പെടുത്തി കുടുംബശ്രീ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക്‌ പ്രവേശിക്കുന്നു. " അന്നശ്രീ" എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനിമുതല്‍ നിങ്ങള്‍ക്ക്‌ മൊബൈലില്‍ ഭക്ഷ്യവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ ഹോട്ടലുകളെയും കോര്‍ത്തിണക്കിയാണ്‌ പദ്ധതി...
Read full story
തൃശൂര്‍: ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അവിണിശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ് ആഭിമുഖ്യത്തില്‍ ജനകീയ ഹോട്ടല്‍ തുറന്നു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പാലയ്ക്കല്‍ സെന്ററില്‍ അവിണിശ്ശേരി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ താഴത്തെ നിലയിലാണ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്. മറ്റു...
Read full story