ഇംഫാല്‍|മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു. ഹോയ്‌ഖോള്‍ഹിംഗ് എന്ന കുകി വനിതയാണ് മരിച്ചത്. മെയ്‌തേയ് കര്‍ഷകര്‍ക്കുനേരെ കുകികള്‍ വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. ചുരാചന്ദ്പൂരിലെ ചിങ്‌ഫെയ് ഗ്രാമത്തിയാണ് ഏറ്റുമുട്ടലുണ്ടായത്. ജൂൺ 19ന് വയലില്‍...
Read full story
.ഇംഫാല്‍: സംസ്ഥാനമാകെ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പാക്കണമെന്ന് മണിപ്പുരിലെ കുക്കി എംഎല്‍എമാർ. ഏഴ് എൻഡിഎ എംഎല്‍എമാർ ഉള്‍പ്പെടെ 10 കുക്കി നിയമസഭാംഗങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ആവശ്യം ഉന്നയിച്ചത്.നിലവില്‍ 13 പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനമാകെ പ്രത്യേക...
Read full story
ഇംഫാല്‍: മണിപ്പുരിലെ ജിരിബാമില്‍ ആറ് പേരെ കൊലപ്പെടുത്തിയ കുക്കി തീവ്രവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ തീവ്രവാദികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും....
Read full story
മണിപ്പൂർ : നെഞ്ചുകീറുന്ന വാർത്തകളുമായി മണിപ്പൂർ. ജിരിബാം ജില്ലയില്‍ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍ കണ്ടെത്തി. കൂടെ കുട്ടിയുടെ മുത്തശ്ശിയുടെ ജഡവുമുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മണിപ്പൂരിലെ മെയ്തയ്- കുക്കി സംഘർഷം ഇടവേളക്ക് ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇത്തരം...
Read full story