ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായ്ക് പ്രിത്പാല്‍ സിങ്, ശിപായ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ അഖലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ചിനാല്‍ കോര്‍പ്‌സില്‍ ഭാഗമായിരുന്ന രണ്ടു സൈനികരും കൊല്ലപ്പെട്ടത്....
Read full story
ശ്രീനഗര്‍ | പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സുരക്ഷ സേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അഞ്ചുദിവസത്തിനിടെ നാലു സ്ഥലങ്ങളില്‍ വെച്ചാണ് ഇവര്‍ക്ക് സമീപം സുരക്ഷാസേന എത്തിയത്. ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്നും സുരക്ഷാസേന സ്ഥിരീകരിച്ചു. ഒരിടത്ത് വെച്ച് സുരക്ഷ സേനയും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായതായും...
Read full story
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതായി ഐജിപി വിജയ് കുമാർ അറിയിച്ചു. കുൽഗാമിലെ പോംബെ, ഗോപാൽപോറ എന്നി ഗ്രാമങ്ങളിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെയാണ് നാലു ഭീകരരെ വധിച്ചത്. ഭീകരരുമായി ഏറ്റുമുട്ടൽ...
Read full story
ശ്രീനഗര്‍: കുല്‍ഗാം ജില്ലയിലെ ഡി.എച്ച് പോറയില്‍ പൊലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് തീവ്രവാദികള്‍ പോലീസ് സംഘത്തിന് നേരെ വെടിവയ്ക്കുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി...
Read full story
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തായിബയും ചില പ്രാദേശിക തീവ്രവാദികളും പങ്കെടുത്തതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു. ആക്രമണം പാകിസ്ഥാൻ സ്പോൺസർ ചെയ്തതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....
Read full story