കോട്ടയം: വെച്ചൂർ, കുമരകം പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ 9730 താറാവുകളെക്കൂടി ഡിസംബർ 17ന് കൊന്നു സംസ്ക്കരിച്ചു. കുമരകത്ത് 4976 താറാവുകളെയും വെച്ചൂരിൽ 4754 താറാവുകളെയും ദ്രുതകർമ്മസേന കൊന്നു സംസ്ക്കരിച്ചു. മൂന്നുദിവസമായി ജില്ലയിൽ മൊത്തം 31371 താറാവുകളെയാണ് കൊന്നു നശിപ്പിച്ചത്. കുമരകത്ത്...
Read full story