ഡൽഹി : ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 യാത്രക്കാർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഫെബ്രുവരി 15 ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. കുംഭമേളയിൽ പങ്കെടുക്കാനായി പോകുന്ന യാത്രക്കാരാണ് ദുരന്തത്തിൽപ്പെട്ടത്. അനുശോചനം അറിയിച്ച്...
Read full story
പ്രയാഗ് രാജ് : രുദ്രാക്ഷമാലകള്‍ വില്‍ക്കാന്‍ മധ്യപ്രദേശില്‍ നിന്നെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു. .മൊണാലിസയുടെ സൗന്ദര്യമുള്ള പെണ്‍കുട്ടിയുടെ പേര് മൊണാലിസ ഭോസ്ലെ എന്നാണ്. മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ ഈ പെൺകുട്ടി സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. . ദ ഡയറി ഓഫ് മണിപ്പൂർ...
Read full story
പ്രയാഗ്‌രാജ്: മഹാകുംഭമേളയോടനുബന്ധിച്ച്‌ പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം ഭക്തർ. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുള്ള ഭക്തരാണ് കുംഭമേളയുടെ രണ്ടാംദിനമായ ജനുവരി 14 ന് മകരസംക്രാന്തിയില്‍ സ്നാനത്തിനായി എത്തിയത്. കുംഭമേളയിലെ പ്രധാന സ്നാനചടങ്ങുകളിലെല്ലാം പുഷ്പവൃഷ്ടി 12 കിലോമീറ്റർ ദൈർഘ്യമുള്ള നദിക്കരയില്‍ ചടങ്ങുകള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളും...
Read full story
ലക്നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച്‌ ഉത്തർപ്രദേശ് സർക്കാർ. അടുത്തവർഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ സുഗമമായ നടത്തിപ്പിനാണിത്. മഹാകുംഭമേള എന്ന പേരില്‍ പുതിയ ജില്ല അറിയപ്പെടും. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കും മേള നടക്കുന്ന സമയത്ത് നല്‍കുന്ന സേവനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാൻ...
Read full story
കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്
റിപ്പോര്‍ട്ട്

കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്

By ന്യൂസ് ഡെസ്ക് April 15, 2021
ഹരിദ്വാർ : കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്. 4,201 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്. കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ്...
Read full story
ന്യൂഡൽഹി: കുംഭമേളയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഏപ്രിൽ 12, 13 ദിവസങ്ങളിൽ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. 13/04/21 ചൊവ്വാഴ്ച 594 കേസുകളും 12/04/21 തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ...
Read full story