കഴക്കൂട്ടം: സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ രണ്ടാം ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കുമെന്ന് നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എന്‍ഡിഎ ഉറപ്പുനല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പട്ടിക ജാതിക്കാര്‍ക്കും, പട്ടിക വര്‍ഗക്കാര്‍ക്കും, ഭൂരഹിതര്‍ക്കും, പാവപ്പെട്ടവര്‍ക്കും കിടക്കാന്‍ വീടും കൃഷി...
Read full story