റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്  കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി. റോഡിലെ കുഴികള്‍ മനുഷ്യജീവന് ഭീഷണിയാകുന്നു. പ്രധാനമായും പത്തനംതിട്ട കുമ്പഴ മുതല്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെയാണ് റോഡില്‍ കൂടുതലായും കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളില്‍...
Read full story
റവന്യു മന്ത്രി കെ. രാജനില്‍ നിന്നും ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പട്ടയരേഖ ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രമണിയുടെ കണ്ണു നിറഞ്ഞു. പെരുനാട് താലൂക്കിലെ ഇ.ജി. രമണി പുത്തന്‍പുരയില്‍ വീട് എന്ന മേല്‍വിലാസം മൈക്കിലൂടെ കേട്ടപ്പോള്‍ തന്നെ ഹൃദയത്തില്‍ ഉണ്ടായ ആഹ്‌ളാദത്തിന് അതിരില്ലായിരുന്നെന്ന് തുറന്നു പറഞ്ഞു....
Read full story