കര്‍ണാടകയ്ക്ക് ഏഴ് റണ്‍ ലീഡ്
റിപ്പോര്‍ട്ട്

കര്‍ണാടകയ്ക്ക് ഏഴ് റണ്‍ ലീഡ്

By ന്യൂസ് ഡെസ്ക് February 1, 2023
ബംഗളുരു: ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്ക്ക് ഏഴ് റണ്‍ ലീഡ്. ഉത്തരാഖണ്ഡിനെ 116 റണ്ണിന് ഓള്‍ഔട്ടാക്കിയ കര്‍ണാടക ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 123 എന്ന നിലയിലാണ്. നായകന്‍ മായങ്ക് അഗര്‍വാള്‍ (86 പന്തില്‍...
Read full story