റിപ്പോര്‍ട്ട്

എഞ്ചിനീയറിങ് കോളേജിലെ ബസിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

By ന്യൂസ് ഡെസ്ക് November 28, 2025
. ആലപ്പുഴ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്. എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി ഉണ്ടായത്. കഴിഞ്ഞ രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. നവംബർ 27 വ്യാഴാഴ്ച ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികൾ...
Read full story
കോഴിക്കോട് | മന്ത്രവാദത്തിന്റെ മറവില്‍ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞുമോനെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കോഴിക്കോട് പറമ്പില്‍ കടവിലുള്ള കുന്നത്തു മലയിലാണ് താമസിച്ചിരുന്നത്. രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിനാണ് അമ്മയോടൊപ്പം വിദ്യാര്‍ഥിനി...
Read full story
ആലപ്പുഴ : വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പടിഞ്ഞാറ് വാഴപറമ്പിൽ കുഞ്ഞുമോൻ ചാക്കോ (47) ആണ് മരിച്ചത്. 12-08-2020, ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചെക്കിടിക്കാട് ചെത്തിക്കളത്തിൽ പാലത്തിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ...
Read full story