​തൃശൂ​ർ: തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഫെബ്രുവരി 21 ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 20ലേ​റെ പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ചെ​ങ്ങ​ന്നൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ്...
Read full story
തൃശൂര്‍|തൃശൂര്‍ കുന്നംകുളം കാണിയാമ്പലില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 2026 ജനുവരി 9 വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാവിലക്കാട് സ്വദേശികളായ കാവിലക്കാട്...
Read full story
തൃശൂര്‍ | കുന്നംകുളത്ത് മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒഡീഷ സ്വദേശി പിന്റു (18) .കുത്തേറ്റ് മരിച്ചു. ഒക്ടോബർ 11 ന് രാത്രി പത്തരയോടെയാണ് സംഭവം, സംഭവത്തിൽ പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പോലീസ്...
Read full story
തിരുവനന്തപുരം | കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് നിയമസഭയ്ക്കു മുമ്പില്‍ സത്യഗ്രഹ സമരപ്രഖ്യാപനം, പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം പ്രഖ്യാപിച്ചത്. എം എല്‍ എമാരായ സനീഷ് കുമാറും എ കെ എം അഷ്‌റഫുമാണ്...
Read full story
തിരുവനന്തപുരം | കസ്റ്റഡി മര്‍ദനത്തിനെതിരെ സംസ്ഥാനത്ത് പ്രധാന പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം നടത്തി. കുന്നംകുളത്ത് ജനകീയ പ്രതിഷേധ സദസ്സ് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ കാണാത്തയാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന്...
Read full story
തൃശൂര്‍ | കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരെ പുറത്താക്കണമെന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു ഇല്ലെങ്കില്‍ സമാനതകള്‍ ഇല്ലാത്ത പ്രതിഷേധം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ്...
Read full story
തിരുവനന്തപുരം | വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ ഉണ്ടതിനെ വിമര്‍ശിച്ച കെ സുധാകരനു മറുപടിയുമായി യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം...
Read full story
കുന്നംകുളം | യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മര്‍ദിച്ചവര്‍ കാക്കി ധരിച്ച് വീടിനു പുറത്തിറങ്ങില്ലെന്ന് സതീശന്‍ ഭീഷണി മുഴക്കി. ഇതുവരെ കാണാത്ത സമരം കേരളം കാണും. കുന്നംകുളം കസ്റ്റഡി...
Read full story
റിപ്പോര്‍ട്ട്

അനധികൃത. മദ്യവില്‍പ്പന : കുന്നംകുളം സ്വദേശി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് March 9, 2025
കു.ന്നംകുളം: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ പട്ടിത്തടം സ്വദേശി അറസ്റ്റില്‍. പട്ടിത്തടം പൂവ്വത്തൂര്‍ വീട്ടില്‍ സത്യൻ (62) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മങ്ങാട് ജെറുസലേം റോഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ വിദേശ...
Read full story
കേച്ചേരി പുഴയിലേക്ക് ബസ് വീണ വ്യാജ സന്ദേശം
റിപ്പോര്‍ട്ട്

കേച്ചേരി പുഴയിലേക്ക് ബസ് വീണ വ്യാജ സന്ദേശം

By ന്യൂസ് ഡെസ്ക് February 26, 2024
നിമിഷങ്ങൾക്കകം കേച്ചേരിയിലേക്ക് കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ കുന്നംകുളം: കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽ പെട്ടെന്ന് വ്യാജ സന്ദേശം.നിമിഷങ്ങൾക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ.തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്.ആംബുലൻസ് ഡ്രൈവർമാർ...
Read full story